Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ ലു​ബ്​​ന...

ശൈ​ഖ ലു​ബ്​​ന ശ​ക്​​ത​യാ​യ  അ​റ​ബ്​ വ​നി​ത

text_fields
bookmark_border
ശൈ​ഖ ലു​ബ്​​ന ശ​ക്​​ത​യാ​യ  അ​റ​ബ്​ വ​നി​ത
cancel

ദു​ബൈ: ഭ​ര​ണ​കൂ​ട​ങ്ങ​ളി​ലെ ഏ​റ്റ​വും ശ​ക്ത​യാ​യ അ​റ​ബ് വ​നി​ത​യാ​യി യു.​എ.​ഇ സ​ഹി​ഷ്ണു​താ മ​ന്ത്രി ശൈ​ഖ ലു​ബ്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഫോ​ര്‍ബ്സ് മി​ഡി​ലീ​സ്​​റ്റ്​ മാ​ഗ​സി​ന്‍ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ലാ​ണ് ശൈ​ഖ ലു​ബ്ന ഒ​ന്നാ​മ​തെ​ത്തി​യ​ത്.
പ്ര​വ​ര്‍ത്ത​ന പ​രി​ച​യം, സ​ര്‍ക്കാ​റി​ലെ സ്വാ​ധീ​നം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ഫോ​ര്‍ബ്സ് മി​ഡി​ലീ​സ്​​റ്റ്​ മാ​ഗ​സി​ന്‍ യു.​എ.​ഇ സ​ഹി​ഷ്ണു​താ കാ​ര്യ​മ​ന്ത്രി ശൈ​ഖ ലു​ബ്ന ആ​ല്‍ഖാ​സി​മി​യെ ഭ​ര​ണ​കൂ​ട​ങ്ങ​ളി​ലെ ഏ​റ്റ​വും ശ​ക്ത​യാ​യ അ​റ​ബ് വ​നി​ത​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 
ആ​ദ്യ പ​ത്തു​പേ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ ഏ​ക യു.​എ.​ഇ​ക്കാ​രി​യും ശൈ​ഖ ലു​ബ്ന​യാ​ണ്. ഈ​ജി​പ്തി​ലെ നി​ക്ഷേ​പ​കാ​ര്യ​മ​ന്ത്രി സ​ഹ​ര്‍ നാ​സ​ര്‍, സാ​മൂ​ഹി​ക കാ​ര്യ​മ​ന്ത്രി ഗ​ദ വാ​ലി എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. 
കു​വൈ​ത്തി​ലെ സോ​ഷ്യ​ല്‍ അ​ഫ​യേ​ഴ്സ് മ​ന്ത്രി ഹി​ന്ദ് സു​ബൈ​ഹ് ബ​റാ​ക്ക് അ​ല്‍ സു​ബൈ​ഹ് അ​ഞ്ചാം സ്ഥാ​ന​ത്തും, ഒ​മാ​നി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ദീ​ഹ ബി​ന്‍ത് അ​ഹ​മ്മ​ദ് ബി​ന്‍ നാ​സ​ര്‍ അ​ല്‍ ശൈ​ബാ​നി​യ ഏ​ഴാം സ്ഥാ​ന​ത്തു​മു​ണ്ട്. 
ബ​ഹ്റൈ​നി​ലെ ആ​രോ​ഗ്യ​മ​ന്ത്രി ഫെ​യ്ഖ ബി​ന്‍ത് സ​ഈ​ദ് അ​ല്‍ സാ​ലി​ഹാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​മ്പ​താം സ്ഥാ​ന​ത്ത്. ജോ​ര്‍ഡാ​ന്‍, അ​ള്‍ജീ​രി​യ, തു​നീ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​നി​താ മ​ന്ത്രി​മാ​രാ​ണ് ആ​ദ്യ​പ​ത്തി​ല്‍ ഇ​ടം ക​ണ്ടെ​ത്തി​യ മ​റ്റു​ള്ള​വ​ര്‍.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forbes magazinemalayalam newsgulfnewssheikha lubna
News Summary - shaikha lubna powerful lady-uae-gulfnews
Next Story