Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ...

ദു​ബൈ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി

text_fields
bookmark_border
ദു​ബൈ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
cancel

ദു​ബൈ: അ​റ​ബ്​ യു​വ​ത​യു​ടെ നേ​തൃ​മി​ക​വി​​െൻറ​യും ചു​റു​ചു​റു​ക്കി​​െൻറ​യും പ്ര​തീ​ക​മാ​യി അ​റി​യ​പ്പെ ​ടു​ന്ന ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തു​മും (ഫ​സ്സ) ര​ണ്ട ്​ സ​ഹോ​ദ​ര​ൻ​മാ​രും വി​വാ​ഹി​ത​നാ​യി.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തു​മി​​െൻറ മ​ക്ക​ളാ​യ ശൈ​ഖ്​ ഹം​ദാ​ൻ, ശൈ​ഖ്​ മ​ക്​​തും, ശൈ​ഖ്​ അ​ഹ്​​മ​ദ്​ എ​ന്നി​വ​രു​ടെ വി​വാ​ഹം ബു​ധ​നാ​ഴ്​​ച​യാ​ണ്​ ന​ട​ന്ന​ത്. ശൈ​ഖ ശൈ​ഖ ബി​ൻ​ത്​ സ​ഇൗ​ദ ബി​ൻ താ​നി അ​ൽ മ​ക്​​തൂ​മാ​ണ്​ ശൈ​ഖ്​ ഹം​ദാ​​െൻറ വ​ധു.​ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യാ​യ ശൈ​ഖ്​ മ​ക്​​തും ബി​ൻ മു​ഹ​മ്മ​ദ്​ ശൈ​ഖ മ​റി​യം ബി​ൻ​ത്​ ബു​ട്ടി അ​ൽ മ​ക്​​തൂ​മി​നെ​യാ​ണ്​ ഇ​ണ​യാ​യി സ്വീ​ക​രി​ച്ച​ത്.

മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തും നോ​ള​ജ്​ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ശൈ​ഖ മി​ദ്​​യ ബി​ൻ​ത്​ ദ​ൽ​മൂ​ജ്​ അ​ൽ മ​ക്​​തൂ​മി​നെ വി​വാ​ഹം ചെ​യ്​​തു. അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ച​ട​ങ്ങി​ലു​ണ്ടാ​യി​രു​ന്ന​ത്. ദു​ബൈ രാ​ജ​കു​മാ​രി ശൈ​ഖ ല​ത്തീ​ഫ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും ഇ​ൻ​സ്​​റ്റാ​ഗ്രാ​മി​ലൂ​ടെ സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക്​ ആ​ശം​സ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ വി​വാ​ഹ വാ​ർ​ത്ത പു​റ​ത്ത​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsShaikh Mohammad Bin Rashid
News Summary - Shaikh-Mohammad-Bin-Rashid's Sons get married - gulf news
Next Story