Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാന്‍ ഭരണാധികാരി 70...

അജ്മാന്‍ ഭരണാധികാരി 70 തടവുകാരെ മോചിപ്പിക്കുന്നു

text_fields
bookmark_border
അജ്മാന്‍ ഭരണാധികാരി 70 തടവുകാരെ മോചിപ്പിക്കുന്നു
cancel
camera_alt???? ???????????? ????? ????????? ???? ?????
അജ്മാന്‍ : സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 70 തടവുകാരെ മോചിപ്പിക്കുന്നു. ബലിപെരുന്നാള്‍ മുന്‍ നിര്‍ത്തിയാണ് നടപടി. ശിക്ഷാ കാലാവധിയില്‍ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്. ഭരണാധികാരിയുടെ നടപടി ആഘോഷ വേളയില്‍ അവരുടെ കുടുംബങ്ങളില്‍ സന്തോഷം നല്‍കുവാന്‍ ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അജ്മാന്‍ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്​ദുല്ല അല്‍ നുഐമി പറഞ്ഞു. തടവിന് ശേഷമുള്ള ജീവിതം സന്തോഷകരമായിരിക്കട്ടെയെന്നും അദേഹം ആശംസിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmangulf newsshaikh humaid bin rashid
News Summary - shaikh humaid bin rashid-ajman-uae-gulf news
Next Story