Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാജഹാൻ ഫൈസി കൊച്ചുകടവിന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
ദുബൈ: ദുബൈയിലെ എഴുത്തുകാരനും മത സാമൂഹ്യരംഗത്ത് പ്രവർത്തിച്ചിരുന്നയാളുമായ ഷാജഹാൻ ഫൈസി കൊച്ചുകടവിന്റെ നിര്യാണത്തിൽ തൃശൂർ ജില്ല കെ.എം.സി.സി പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, മതകാര്യ വിഭാഗം ചെയർമാൻ ആർ.വി.എം. മുസ്തഫ, സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല തുടങ്ങിയവർ അനുശോചിച്ചു. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

