Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശബാബ്‌ സെന്‍റർ താനാളൂർ...

ശബാബ്‌ സെന്‍റർ താനാളൂർ യു.എ.ഇ ചാപ്റ്റർ പ്രവർത്തകസംഗമം

text_fields
bookmark_border
ശ​ബാ​ബ്‌ സെ​ന്‍റ​ർ താ​നാ​ളൂ​ർ യു.​എ.​ഇ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ
cancel
camera_alt

ശ​ബാ​ബ്‌ സെ​ന്‍റ​ർ താ​നാ​ളൂ​ർ യു.​എ.​ഇ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഷാ​ർ​ജ: ശ​ബാ​ബ്‌ സെ​ന്‍റ​ർ താ​നാ​ളൂ​ർ-​യു.​എ.​ഇ. ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​സം​ഗ​മം ഷാ​ർ​ജ​യി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ്​ സ​ലിം ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​കു​ഞ്ഞു​ട്ടി, സി. ​ഇ​സ്മാ​യി​ൽ, പി. ​മു​ജി​ർ, വി.​പി. അ​ശ്‌​റ​ഫ്‌, എ​ൻ.​പി. അ​ബ്ദു​ൽ ല​ത്തീ​ഫ്‌, ടി. ​അ​ബ്ദു​സ്സ​ലാം, പി. ​ശ​മീം, മു​നീ​റ, സാ​ജി​ദ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പി. ​സാ​ജി​ദ്‌ ക​ണ​ക്ക്‌ അ​വ​ത​രി​പ്പി​ച്ചു. ജ​നു​വ​രി​യി​ൽ ക​രി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന പ​ത്താ​മ​ത്‌ മു​ജാ​ഹി​ദ്‌ സ​മ്മേ​ള​ന വി​ജ​യ​ത്തി​ന് താ​നാ​ളൂ​ർ ശാ​ഖ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്തു. അ​ബ്ദു​സ്സ​ത്താ​ർ സ്വാ​ഗ​ത​വും സി. ​ഇ​സ്മാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEThanalurChapterWorkers meetingShabab Center
News Summary - Shabab Center Thanalur UAE Chapter Worker's Meeting
Next Story