Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ദ്യാ​ഭ്യാ​സ...

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഏ​ഴു ദി​വ​സം പെ​രു​ന്നാ​ൾ അ​വ​ധി

text_fields
bookmark_border
holiday
cancel

ദു​ബൈ: ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ, കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​ ദു​ബൈ​യി​ലെ മു​ഴു​വ​ൻ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വൈ​ജ്ഞാ​നി​ക, മാ​ന​വ വി​ക​സ​ന അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ)​ ഏ​ഴു ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ൽ എ​ട്ട്​ മു​ത​ൽ 14 വ​രെ​യാ​ണ്​ അ​വ​ധി. ശ​നി, ഞാ​യ​ർ വാ​രാ​ന്ത്യ അ​വ​ധി ആ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഫ​ല​ത്തി​ൽ 10 ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും. ഏ​പ്രി​ൽ 15 തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക. റ​മ​ദാ​ൻ മാ​സ​പ്പി​റ സ​ന്ദ​ർ​ശ​ന​ത്തി​ന്​ അ​നു​സ​രി​ച്ച്​ റ​മ​ദാ​ൻ 29 അ​ല്ലെ​ങ്കി​ൽ 30 ദി​വ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ശ​വ്വാ​ൽ ഒ​ന്നി​നാ​ണ്​ ഈ​ദു​ൽ ഫി​ത്ർ. ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ഏ​പ്രി​ൽ ഒ​ന്ന്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും യു.​എ.​ഇ ഗ​വ​ൺ​മെ​ന്‍റ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsEid HolidayEducational institution
News Summary - Seven days Eid holiday for educational institutions
Next Story