Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസേ​വ​നം എ​മി​റേ​റ്റ്സ്...

സേ​വ​നം എ​മി​റേ​റ്റ്സ് മാ​ധ്യ​മ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

text_fields
bookmark_border
സേ​വ​നം എ​മി​റേ​റ്റ്സ് മാ​ധ്യ​മ  പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
cancel
camera_alt

റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്

കെ. ​അ​സൈ​നാ​ര്‍ എം.​ബി. അ​നീ​സു​ദ്ദീ​ന് പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ മാ​ധ്യ​മ പു​ര​സ്കാ​രം ‘ഗ​ള്‍ഫ് മാ​ധ്യ​മം’ റാ​സ​ല്‍ഖൈ​മ പ്രാ​ദേ​ശി​ക ലേ​ഖ​ക​ന്‍ എം.​ബി. അ​നീ​സു​ദ്ദീ​ന് സ​മ്മാ​നി​ച്ചു. റാ​സ​ല്‍ഖൈ​മ​യി​ല്‍ ഓ​ണ​നി​ലാ​വ് ഓ​ണാ​ഘോ​ഷ സാം​സ്കാ​രി​ക ച​ട​ങ്ങി​ല്‍ റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​റാ​ണ്​ പ്ര​ശ​സ്തി​ഫ​ല​കം അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. സേ​വ​നം ഭാ​ര​വാ​ഹി​ക​ള്‍, സ്വ​ദേ​ശി പൗ​ര​ന്‍ ഖ​മീ​സ് സ​ഈ​ദ് ഖ​മീ​സ് അ​ല്‍ ന​ഹീ​ല്‍ അ​ല്‍സാ​ബി, കെ. ​അ​സൈ​നാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ചു.

സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് സു​ദ​ര്‍ശ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ര്‍ അ​ല്‍ദാ​ന (കേ​ര​ള സ​മാ​ജം), ആ​രി​ഫ് കു​റ്റ്യാ​ടി (ഇ​ന്‍കാ​സ്), സ​ജി​ത്കു​മാ​ര്‍ (ചേ​ത​ന), കേ​ര​ള അ​ബൂ​ബ​ക്ക​ര്‍, ആ​സാ​ദ് (വൈ.​എം.​സി), എ.​കെ. സേ​തു​നാ​ഥ്, ജോ​ര്‍ജ് സാ​മു​വ​ല്‍ (നോ​ള​ജ് തി​യ​റ്റ​ര്‍), ജി​ജി പാ​ണ്ട​വ​ത്ത്, ഡോ. ​ലീ​ന എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി സു​രേ​ഷ് ദി​വാ​ക​ര​ന്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ര​ഞ്ജി​ത് രാ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamamMedia AwardSevanam honored with Emirates
News Summary - Sevanam honored with Emirates Media Award
Next Story