Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ്രദ്ധേയമായി സേവനം...

ശ്രദ്ധേയമായി സേവനം എമിറേറ്റ്സ് യു.എ.ഇ ഓണാഘോഷം

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷ​ത്തിൽനിന്ന്
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷ​ത്തിൽനിന്ന്

റാ​സ​ല്‍ഖൈ​മ: വ​ര്‍ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യും വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ​വി​രു​ന്നും റാ​സ​ല്‍ഖൈ​മ​യി​ല്‍ സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ഓ​ണ​സ​ദ്യ​യി​ലും ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍പ്പെ​ടെ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ര്‍ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് സു​ദ​ര്‍ശ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​രേ​ഷ് ദി​വാ​ക​ര​ന്‍, ട്ര​ഷ​റ​ര്‍ ര​ഞ്ജി​ത് രാ​ജ​ന്‍, ഖ​മീ​സ് സ​ഈ​ദ് ഖ​മീ​സ് അ​ല്‍ ന​ഹീ​ല്‍ അ​ല്‍സാ​ബി, കെ. ​അ​സൈ​നാ​ര്‍, ജോ​ര്‍ജ് സാ​മു​വ​ല്‍, എ.​കെ. സേ​തു​നാ​ഥ്, നാ​സ​ര്‍ അ​ല്‍ദാ​ന, അ​ബു കേ​ര​ള, ആ​സാ​ദ്, ആ​രി​ഫ് കു​റ്റ്യാ​ടി, സ​ജി​ത്കു​മാ​ര്‍, ജി​ജി പാ​ണ്ട​വ​ത്ത്, ഡോ. ​ലീ​ന, അ​നീ​സ് തു​ട​ങ്ങി​യ​വ​ര്‍ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ പു​രു​ഷ-​വ​നി​ത പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam Celebration 2023Sevanam Emirates UAE
News Summary - Emirates UAE Onam Celebration
Next Story