Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസേവനം എമിറേറ്റ്സ്...

സേവനം എമിറേറ്റ്സ് ഓണാഘോഷം

text_fields
bookmark_border
സേവനം എമിറേറ്റ്സ് ഓണാഘോഷം
cancel

റാസല്‍ഖൈമ: സേവനം എമിറേറ്റ്സ് യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ഓണാഘോഷം നടന്നു. അത്തപ്പൂക്കളത്തോടെ ആരംഭിച്ച പരിപാടിയില്‍ തിരുവാതിര, ചെണ്ടമേളം തുടങ്ങി കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപ്രകടനങ്ങളും ഘോഷയാത്രയും നടന്നു. പരിപാടി റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു. അല്‍ റീം ബേക്കറി എം.ഡി ബാലനെ ആദരിച്ചു.

വൈസ് പ്രസിഡന്റ് കെ. അസൈനാര്‍, എ.കെ. സേതുനാഥ്, സജി വരിയങ്ങാട്, ആരിഫ്, കിഷോര്‍, ആസാദ്, അനീസ്, അയൂബ് കോയ ഖാന്‍, സേവനം എമിറേറ്റ്സ് പ്രസിഡന്റ് സുദര്‍ശനന്‍, സെക്രട്ടറി സുനില്‍കുമാര്‍, ട്രഷറര്‍ മനോഹരന്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ രഞ്ജിത്ത് എന്നിവര്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam CelebrationService Emirates
News Summary - Service Emirates Onam Celebration
Next Story