ഷാജി രാജന് യാത്രയയപ്പ് നല്കി
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജി രാജന് റാക് ദിഗ്ദാഗ ഡയറി ഫാമിലെ സഹ പ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ്
റാസല്‍ഖൈമ: 23 വര്‍ഷത്തെ ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദിഗ്ദാഗ ഡയറി ഫാം ജീവനക്കാരന് ഷാജി രാജന് സഹ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി. താമസ സ്ഥലത്ത് നടന്ന ചടങ്ങില്‍ സുനില്‍ അധ്യക്ഷത വഹിച്ചു. ജസീല്‍, രാമാനുജം ബാലു, മധു, ശംസുദ്ദീന്‍, ഷിബു, അസീസ്, ബെന്നി, ആല്‍ബി, സുലൈമാന്‍, അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സഹ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഷാജിക്ക് ഉപഹാരം സമ്മാനിച്ചു. മധു സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

