Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ.പി. ജോൺസന്​...

ഇ.പി. ജോൺസന്​ യാത്രയയപ്പ് നൽകി

text_fields
bookmark_border
ഇ.പി. ജോൺസന്​ യാത്രയയപ്പ് നൽകി
cancel
camera_alt


ഇ​ൻ​കാ​സ് മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​റും മു​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഇ.​പി. ജോ​ൺ​സ​ന്​ ഇ​ൻ​കാ​സ്


ഒ​രു​ക്കി​യ യാ​ത്ര​യ​യപ്പ്





ഷാ​ർ​ജ: നാ​ല​ര​പ്പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഇ​ൻ​കാ​സ് മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​റും മു​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഇ.​പി. ജോ​ൺ​സ​ന്​ ഇ​ൻ​കാ​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കോ​വി​ഡ്​ കാ​ല​ത്ത​ട​ക്കം രാ​പ​ക​ലി​ല്ലാ​തെ പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി വി​യ​ർ​പ്പൊ​ഴു​ക്കി​യ വ​ലി​യ വ്യ​ക്തി​ത്വ​മാ​ണ് പ്ര​വാ​സി​ക​ൾ​ക്ക്​ ന​ഷ്ട​മാ​കു​ന്ന​തെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.


യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ന് ഇ​ൻ​കാ​സ് ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ബാ​ബു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കാ​സ് യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ടി.​എ. ര​വീ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, ഇ​ൻ​കാ​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ജാ​ബി​ർ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. വൈ.​എ. റ​ഹീം, മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​ർ അ​ഡ്വ. ടി.​കെ. ആ​ഷി​ക്, അ​ബ്ദു​ൽ ഹ​മീ​ദ്, ന​ദീ​ർ കാ​പ്പാ​ട്, മു​ജീ​ബ്റ​ഹ്മാ​ൻ, ഷ​ഫീ​ഖ് വെ​ഞ്ഞാ​റ​മൂ​ട്, ഹാ​രി​സ് കൊ​ടു​ങ്ങ​ല്ലൂ​ർ, സ​ന്തോ​ഷ് നാ​യ​ർ, ബി​ജോ​യ്‌​ദാ​സ്, പി. ​പ്ര​കാ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​രാ​യ​ണ​ൻ നാ​യ​ർ സ്വാ​ഗ​ത​വും ബി​ജു എ​ബ്ര​ഹാം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INCASUAE.
News Summary - sent off to EP Johnson
Next Story