Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right47 വ​ർ​ഷ​ത്തെ...

47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന്​ ശേ​ഷം ബാ​വാ​ക്ക നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി

text_fields
bookmark_border
47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന്​ ശേ​ഷം ബാ​വാ​ക്ക നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി
cancel
camera_alt????????????????? ??????????? ????????? ??????????????????? ??????????????? ?????????? ??????????????? ???????????????? ????????????????
ദു​ബൈ: അ​ഞ്ച്​ പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട പ്ര​വാ​സ ജീ​വി​ത​ത്തി​ന്​ ശേ​ഷം ബാ​വാ​ക്ക നാ​ട്ടി​ലേ​ക്ക്​ മ​ട​ങ് ങി. സാ​മൂ​ഹി​ക രാ​ഷ്​​ട്രീ​യ മേ​ഖ​ല​ക​ളി​ലെ നി​റ സാ​ന്നി​ദ്ധ്യ​വും റെ​ഡ്​​സ്​​റ്റാ​ർ മാ​റാ​ക്ക​ര പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്നു പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ അ​വ​റാ​ൻ​കു​ട്ടി എ​ന്ന ബാ​വ.
ദു​ബൈ സ​ബീ​ലി​ൽ റെ​ഡ്​​സ്​​റ്റാ​ർ മാ​റാ​ക്ക​ര പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ യോ​ഗ​ത്തി​ൽ റെ​ഡ്​​സ്​​റ്റാ​ർ മാ​റാ​ക്ക​ര സെ​ക്ര​ട്ട​റി ബാ​ബു വെ​ള്ളാ​ട​ൻ മൊ​മെ​േ​ൻ​റാ ന​ൽ​കി.
ജോ​യ​ൻ​റ്​ ​െസ​ക്ര​ട്ട​റി അ​ലി കെ.​കെ., വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ മൊ​യ്​​തീ​ൻ എം., ​എ​ക്​​സി​ക്യൂ​ട്ടീ​വ്​ അം​ഗം കു​ഞ്ഞി​മ​ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsSendoff news
News Summary - Sendoff news , UAE news
Next Story