Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസിക്ക്​...

പ്രവാസിക്ക്​ യാത്രയയപ്പ് നൽകി

text_fields
bookmark_border
പ്രവാസിക്ക്​ യാത്രയയപ്പ് നൽകി
cancel
camera_alt

നാട്ടിലേക്ക്​ മടങ്ങുന്ന മനു ഉദയപുരത്തിന്​ ഓലകെട്ടിയമ്പലം പ്രവാസി അസോസിയേഷൻ നൽകിയ യാത്രയയപ്പ്

ദുബൈ: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഓലകെട്ടിയമ്പലം പ്രവാസി അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് അംഗവുമായ മനു ഉദയപുരത്തിന്​ യാത്രയയപ്പ്​ നൽകി. ചടങ്ങിൽ ഓലകെട്ടിയമ്പലം പ്രവാസി അസോസിയേഷൻ രക്ഷാധികാരി ഡോ. മുരളീധരൻ, പ്രസിഡന്‍റ്​ വിവേക്​, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ്, ജിത്ത്, ജോളി, നിധിൻ, സുരേഷ്, വിജയകുമാർ എന്നിവർ പ​ങ്കെടുത്തു. മനു ഉദയപുരത്ത്​ അംഗങ്ങൾ ചേർന്ന് അദ്ദേഹത്തിന് ഉപഹാരവും സമർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiexpatriateSend offu.a.e
News Summary - Sending off expatriates
Next Story