Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
യാത്രയയപ്പ് നൽകി
cancel

ഷാർജ: യു.എ.ഇയിലെ കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിലെല്ലാം നിറസാന്നിധ്യമായ ഹമീദ് ചങ്ങരംകുളത്തിന് ഇൻഡോ അറബ് ആർട്സ് ഫോറം ആദരവും യാത്രയയപ്പും നൽകി. നീണ്ട 36 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് ഹമീദ് ചങ്ങരംകുളം നാട്ടിലേക്ക് പോകുന്നതിന്‍റെ ഭാഗമായാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.

ചടങ്ങിൽ അബ്ദുൽ ജബ്ബാർ പുഞ്ചക്കോട് അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. പ്രസിഡന്‍റ് ഗഫാർ കല്ലായ്, സെക്രട്ടറി സുരേഷ് തൃത്താല, വൈസ് പ്രസിഡന്‍റ് റഷീദ ടീച്ചർ, ട്രഷറർ ആരിഫ്, മാധ്യമ പ്രവർത്തകൻ സലീം നൂർ, തബ്രീസ് മക്കി, ബഷീർ ആലത്ത്‌, പി.സി കമറുദീൻ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsUAE NewsGulf NewsSend off
News Summary - send off
Next Story