Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

‘സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 76 വ​ർ​ഷ​ങ്ങ​ൾ’ സെ​മി​നാ​ർ

text_fields
bookmark_border
seminar
cancel
camera_alt

‘സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 76 വ​ർ​ഷ​ങ്ങ​ൾ’ വി​ഷ​യ​ത്തി​ൽ ഓ​ർ​മ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ

ദു​ബൈ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 76 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ജ​നാ​ധി​പ​ത്യ ഇ​ന്ത്യ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ർ​മ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ആ​ഗ​സ്റ്റ്​ അ​ഞ്ചി​ന്​ വൈ​കീ​ട്ട്​ ദേ​ര​യി​ൽ​വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി കൈ​ര​ളി ടി.​വി എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ ശ​ര​ത് ച​ന്ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ബ​ഷീ​ർ തി​ക്കോ​ടി, അ​ഡ്വ. ആ​യി​ഷ സ​ക്കീ​ർ ഹു​സൈ​ൻ, ദേ​ശാ​ഭി​മാ​നി മു​ൻ സീ​നി​യ​ർ എ​ഡി​റ്റ​ർ എ.​വി. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഓ​ർ​മ പ്ര​സി​ഡ​ന്‍റ്​ ഷി​ജു ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​റും ഓ​ർ​മ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഓ​ർ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു. ഓ​ർ​മ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ സ​ന്തോ​ഷ് മാ​ടാ​രി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seminar76th Independence Day
News Summary - Seminar on 76 Years of Independence
Next Story