Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസീ​തി​സാ​ഹി​ബ്...

സീ​തി​സാ​ഹി​ബ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സം​ഗ മ​ത്സ​രം

text_fields
bookmark_border

ഷാ​ർ​ജ: സീ​തി​സാ​ഹി​ബി​നെ കു​റി​ച്ച് ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ പു​സ്ത​കം പു​റ​ത്തി​റ​ക്കാ​നും, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷി​ലും, പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മ​ല​യാ​ള​ത്തി​ലും പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​നും സീ​തി​സാ​ഹി​ബ് ഫൗ​ണ്ടേ​ഷ​ൻ യു.​എ.​ഇ ചാ​പ്റ്റ​ർ തീ​രു​മാ​നി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു ചേ​ർ​ന്ന യോ​ഗം ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ക​ബീ​ർ ചാ​ന്ന​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​യ്യി​ബ് ചേ​റ്റു​വ, നു​ഫൈ​ൽ പു​ത്ത​ൻ​ചി​റ, റി​സ ബ​ഷീ​ർ, അ​സ്‌​ക​ർ പു​ത്ത​ൻ​ചി​റ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് ത​ളി​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsessay competitiongulf news malayalam
News Summary - Seetisaheb Foundation Essay Competition
Next Story