Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസീ​ക് യു.​എ.​ഇ...

സീ​ക് യു.​എ.​ഇ ചാ​പ്റ്റ​ർ 'എ​ലി​വേ​റ്റ്-2022' സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സീ​ക് യു.​എ.​ഇ ചാ​പ്റ്റ​ർ എ​ലി​വേ​റ്റ്-2022 സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സീ​ക് യു.​എ.​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച എ​ലി​വേ​റ്റ്-2022 പ്രോ​ഗ്രാ​മി​ല്‍ ഡോ. ​ഷാ​ഹി​ദ് ചോ​ള​യി​ൽ സം​സാ​രി​ക്കു​ന്നു

Listen to this Article

അ​ജ്മാ​ന്‍: സീ​ക് യു.​എ.​ഇ ചാ​പ്റ്റ​ർ 'എ​ലി​വേ​റ്റ് -2022' സം​ഘ​ടി​പ്പി​ച്ചു. ബി​സി​ന​സ്​ ക​രി​യ​ർ മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും നൂ​ത​നാ​ശ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച സം​ഗ​മം ദു​ബൈ അ​ലൂ​മി​നി​യം മു​ൻ എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​അ​ഹ്​​മ​ദ് അ​ൽ മു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​ക് യു.​എ.​ഇ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നും സൈ​ഫ് ലൈ​ൻ ഗ്രൂ​പ് എം.​ഡി​യു​മാ​യ ഡോ. ​അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ടെ​ക്​​നോ​ള​ജി​യു​ടെ വ​ള​ർ​ച്ച സം​ബ​ന്ധി​ച്ച്​ ഗ​വേ​ഷ​ക​ൻ ഡോ. ​ഷാ​ഹി​ദ് ചോ​ള​യി​ൽ ക്ലാ​സെ​ടു​ത്തു.

ര​ണ്ടാം സെ​ഷ​ന്​ കേ​ര​ള ക​രി​യ​ർ ഗൈ​ഡ​ൻ​സ് ചെ​യ​ർ​മാ​നും സീ​ക് എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. നി​സാം ഫ​ലാ​ഹ് നേ​തൃ​ത്വം ന​ൽ​കി. പി.​എ. സു​ബൈ​ർ ഇ​ബ്രാ​ഹീം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സീ​ക് പ്ര​സി​ഡ​ന്‍റ്​ ക​രീം ക​ള്ളാ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ​ല്യാ​സ് കൂ​ളി​യ​ങ്കാ​ൽ, ബ​ഷീ​ർ മു​ബാ​ഷ്, ഹ​മീ​ദ് ക​മ്മ​ട്ടി​ക്ക​ട​ത്ത്, മു​ജീ​ബ് മെ​ട്രോ, ഖാ​ലി​ദ് പാ​റ​പ്പ​ള്ളി, സ​മീ​ർ, മു​ഹ​മ്മ​ദ്‌ ആ​ല​മ്പാ​ടി, നാ​സ​ർ, ഹ​സീ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​മീ​ർ മു​ബാ​റ​ക് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE'Alive-2022'
News Summary - Seek UAE Chapter 'Alive-2022' conducted
Next Story