Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പർവതങ്ങളിലെ സുരക്ഷ: ബോധവത്കരണവുമായി ഷാർജ പൊലീസ്
text_fieldsbookmark_border
ഖോർഫക്കാനിലെ റാബി പർവതത്തിൽ കയറാൻ എത്തിയവർ
ഷാർജ: പർവതപ്രദേശങ്ങളിൽ എത്തുന്നവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താൻ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ഷാർജ പൊലീസ് തുടക്കമിട്ടു.
ഖോർഫക്കാനിലെ റാബി പർവതത്തിൽ കയറുന്നവർക്ക് സുരക്ഷ നിർദേശങ്ങൾ നൽകി. പരിക്കോ ക്ഷീണമോ ഉണ്ടായാൽ പൊലീസുമായി ആശയവിനിമയം നടത്താൻ 092370000, 999 എന്നീ നമ്പറിൽ വിളിക്കണമെന്നും സംരക്ഷണം നൽകുമെന്നും കിഴക്കൻ മേഖല പൊലീസ് ഡിപ്പാർട്മെൻറിെൻറ ഓപറേഷൻ ബ്രാഞ്ച് ഡയറക്ടറും പർവത, തീരപ്രദേശങ്ങളിലെ പ്രതിരോധ നടപടികളുടെ ടീം മേധാവിയുമായ മേജർ അബ്ദുല്ല ഇബ്രാഹീം അലി ജാഫർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

