Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളിക്ക് ഫോട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനം
text_fieldsbookmark_border
നൗഫൽ
ദുബൈ: മലയാളി ഫോട്ടോഗ്രാഫർക്ക് ഷാർജ സർക്കാറിെൻറ മ്യൂസിയം അതോറിറ്റിയുടെ പുരസ്കാരം.പെരിന്തൽമണ്ണ സ്വദേശി നൗഫലിനാണ് ഫോട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത്. 'ദ പാം ട്രീ: പ്രൈഡ് ആൻഡ് ജനറോസിറ്റി' എന്നതായിരുന്നു വിഷയം.
ഒന്ന്, മൂന്ന് സ്ഥാനങ്ങൾ യു.എ.ഇ പൗരന്മാരായ ഫോട്ടോഗ്രാഫർമാർ സ്വന്തമാക്കി. ഷാർജ ഗവ. മീഡിയ ബ്യൂറോയിലെ ഫോട്ടോഗ്രാഫറായ നൗഫൽ ഇതിനുമുമ്പും നിരവധി പുരസ്കാരം നേടിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

