Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​​ർ​​ജ​​യി​​ൽ...

ഷാ​​ർ​​ജ​​യി​​ൽ സീ​​റ്റ് ബെ​​ൽ​​റ്റ് നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്ന​​തി​​ൽ പു​​രോ​​ഗ​​തി

text_fields
bookmark_border
ഷാ​​ർ​​ജ​​യി​​ൽ സീ​​റ്റ് ബെ​​ൽ​​റ്റ് നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്ന​​തി​​ൽ പു​​രോ​​ഗ​​തി
cancel
camera_alt

ല​​ഫ്. കേ​​ണ​​ൽ മു​​ഹ​​മ്മ​​ദ് അ​​ല്ലെ അ​​ൽ ന​​ഖ്ബി

ഷാ​​ർ​​ജ: സീ​​റ്റ് ബെ​​ൽ​​റ്റ് ധ​​രി​​ച്ച്​ യാ​​ത്ര ചെ​​യ്യു​​ന്ന ഡ്രൈ​​വ​​ർ​​മാ​​ർ​​ക്കും യാ​​ത്ര​​ക്കാ​​ർ​​ക്കും ട്രാ​​ഫി​​ക് പ​​ട്രോ​​ളി​​ങ്​ വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ർ ല​​ഫ്. കേ​​ണ​​ൽ. മു​​ഹ​​മ്മ​​ദ് അ​​ല്ലെ അ​​ൽ ന​​ഖ്ബി ന​​ന്ദി പ​​റ​​ഞ്ഞു. യ​ാ​​ത്ര​​ക്കാ​​രു​​ടെ ഈ ​​പ്ര​​തി​​ബ​​ദ്ധ​​ത എ​​മി​​റേ​​റ്റി​​ലെ സീ​​റ്റ് ബെ​​ൽ​​റ്റ് ഉ​​പ​​യോ​​ഗ​​ത്തി​​ൽ 62 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വി​​ന് കാ​​ര​​ണ​​മാ​​യി. ഇ​​ത് അ​​പ​​ക​​ട മ​​ര​​ണ​​ങ്ങ​​ളു​​ടെ​​യും പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​വ​​രു​​ടെ​​യും എ​​ണ്ണം കു​​റ​​ച്ചു.

പൗ​​ര​​ന്മാ​​രു​​ടെ​​യും താ​​മ​​സ​​ക്കാ​​രു​​ടെ​​യും സു​​ര​​ക്ഷ​​യും സു​​ര​​ക്ഷി​​ത​​ത്വ​​വും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നാ​​ണ്​ ഷാ​​ർ​​ജ പൊ​​ലീ​​സി​െൻറ മു​​ൻ​​ഗ​​ണ​​ന​​യെ​​ന്ന്​ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സീ​​റ്റ് ബെ​​ൽ​​റ്റ് ധ​​രി​​ക്കു​​ന്ന​​തും ട്രാ​​ഫി​​ക് നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്ന​​തും ഉ​​ൾ​​പ്പെ​​ടെ സ്വ​​യം പ​​രി​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ സു​​ര​​ക്ഷ ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് അ​​ൽ ന​​ഖ്ബി ഡ്രൈ​​വ​​ർ​​മാ​​രോ​​ടും യാ​​ത്ര​​ക്കാ​​രോ​​ടും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsseat belt
Next Story