Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി ശാ​സ്ത്ര​മേ​ള ഇ​ന്ന്​ സ​മാ​പി​ക്കും

text_fields
bookmark_border
അ​ബൂ​ദ​ബി ശാ​സ്ത്ര​മേ​ള ഇ​ന്ന്​ സ​മാ​പി​ക്കും
cancel
camera_alt????????? ????????????? ???????? ??????????????? ??????

അ​ബൂ​ദ​ബി: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ കോ​ർ​ണി​ഷി​ലും അ​ൽ​ഐ​ൻ അ​ൽ ജാ​ഹി​ലി പാ​ർ​ക്കി​ലും അ​ൽ​ദ​ഫ്​​റ സി​റ്റി മ ാ​ളി​ലു​മാ​യി ന​ട​ക്കു​ന്ന അ​ബൂ​ദ​ബി ശാ​സ്ത്ര​മേ​ള ശ​നി​യാ​ഴ്ച സ​മാ​പി​ക്കും. ശാ​സ്ത്ര സാ​ങ്കേ​തി​ക പു​രോ​ഗ​തി​യി​ലേ​ക്ക് വെ​ളി​ച്ചം പ​ക​രു​ന്ന ഒ​ട്ടേ​റെ കാ​ഴ്ച​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സ​യ​ൻ​സ് ഫെ​സ്​​റ്റി​വ​ൽ ന​ഗ​രി​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.


നി​ർ​മി​ത ബു​ദ്ധി, ഗ​ഹ​ന​മാ​യ പ​ഠ​നം, യാ​ന്ത്രി​ക ജ്ഞാ​നം, സെ​ൽ​ഫ് ഡ്രൈ​വി​ങ് കാ​റു​ക​ൾ, റോ​ബോ​ട്ടി​ക്സ്, ​േബ്ലാ​ക്ചെ​യ്ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ സ്‌​കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​തു​ക​ത്തോ​ടൊ​പ്പം ശാ​സ്ത്രാ​ഭി​രു​ചി പ​ക​രു​ന്ന​തു​മാ​ണ് പ്ര​ദ​ർ​ശ​നം. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ പ്ര​തി​രോ​ധ സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഫെ​സ്​​റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:science festgulf news
News Summary - science fest-uae-gulf news
Next Story