Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ലെ...

ഷാ​ർ​ജ​യി​ലെ സ്കൂ​ളു​ക​ൾ സാ​ധാ​ര​ണ നിലയിലേക്ക്

text_fields
bookmark_border
ഷാ​ർ​ജ​യി​ലെ സ്കൂ​ളു​ക​ൾ സാ​ധാ​ര​ണ നിലയിലേക്ക്
cancel

ഷാ​ർ​ജ​യി​ലെ സ്കൂ​ളു​ക​ൾ സാ​ധാ​ര​ണ നിലയിലേക്ക്ഷാ​ർ​ജ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​ന്ന​തോ​ടെ ഷാ​ർ​ജ​യി​ലെ സ്കൂ​ളു​ക​ൾ സാ​ധാ​ര​ണ നിലയിലേ​ക്ക് മാ​റി​ത്തു​ട​ങ്ങി. സ്കൂ​ൾ അ​സം​ബ്ലി, ക​ലാ​പ​രി​പാ​ടി​ക​ൾ, ചി​ത്ര ര​ച​ന തു​ട​ങ്ങി എ​ല്ലാം തി​രി​ച്ചെ​ത്തു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ വ്യ​ക്തി​ഗ​ത പ​ഠ​നം പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ കോ​വി​ഡ് കേ​സു​ക​ളു​ടെ വ​ർ​ധ​ന​വി​നെ തു​ട​ർ​ന്ന് യു.​എ.​ഇ​യി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പ​ര​ക്കെ ആ​രം​ഭി​ച്ചി​രു​ന്നു. നി​ര​വ​ധി സ്കൂ​ളു​ക​ളാ​ണ് ഓ​ൺ​ലൈ​നാ​യ​ത്. വീ​ണ്ടും പ​ഠ​നം പ​ഴ​യ പ​ടി​യി​ലേ​ക്ക് മാ​റി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Schools
News Summary - Schools in Sharjah return to normal
Next Story