Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാനിൽ സ്കൂൾ സമയം...

റമദാനിൽ സ്കൂൾ സമയം അഞ്ചു മണിക്കൂറിൽ കൂടരുത്​

text_fields
bookmark_border
ramadan
cancel

ദു​ബൈ: എ​മി​റേ​റ്റ​റി​ലെ സ്കൂ​ളു​ക​ളി​ൽ റ​മ​ദാ​നി​ൽ ക്ലാ​സ്​ സ​മ​യം അ​ഞ്ചു മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്ന്​ വൈ​ജ്ഞാ​നി​ക, മാ​ന​വ​വി​ഭ​വ ശേ​ഷി വ​കു​പ്പ്​ (കെ.​എ​ച്ച്.​ഡി.​എ). അ​ടു​ത്ത ആ​ഴ്ച റ​മ​ദാ​ൻ വ്ര​തം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ്​ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ടി അ​ഭി​പ്രാ​യം അ​റി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും കൃ​ത്യ​മാ​യ പ്ര​വൃ​ത്തി സ​മ​യം നി​ർ​ണ​യി​ക്കു​ക. ചി​ല സ്കൂ​ളു​ക​ളി​ൽ തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 7.45 മു​ത​ൽ 12.45 വ​രെ​യാ​ണ്​ സ​മ​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ നി​ല​വി​ലെ സ​മ​യ​ക്ര​മം തു​ട​രു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsschool timeRamadan
News Summary - School time in Ramadan
Next Story