Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്കൂ​ള്‍ ശാ​സ്ത്ര​മേ​ള...

സ്കൂ​ള്‍ ശാ​സ്ത്ര​മേ​ള ന​മ്പി നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
സ്കൂ​ള്‍ ശാ​സ്ത്ര​മേ​ള ന​മ്പി നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ജ്‌​മാ​നി​ല്‍ ആ​രം​ഭി​ച്ച ശാ​സ്ത്ര​മേ​ള പ്ര​ശ​സ്ത ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ൻ

ന​മ്പി നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ജ്മാ​ന്‍: ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ജ്‌​മാ​നി​ല്‍ ആ​രം​ഭി​ച്ച ശാ​സ്ത്ര​മേ​ള പ്ര​ശ​സ്ത ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ൻ ന​മ്പി നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നും 15 സ്കൂ​ളു​ക​ൾ ഈ ​ശാ​സ്ത്ര​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഒ​ന്നാം വി​ഭാ​ഗ​ത്തി​ല്‍ 9,10 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍ക്ക് ജീ​വ​ശാ​സ്ത്ര​വും, ര​ണ്ടാം വി​ഭാ​ഗ​ത്തി​ല്‍ 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍ക്ക് ബ​ഹി​രാ​കാ​ശ ഭൗ​തി​ക​ശാ​സ്ത്ര​വു​മാ​ണ് മ​ത്സ​ര​വി​ഷ​യം.

വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന നി​ര​വ​ധി പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ മേ​ള​യി​ലു​ണ്ട്. ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​തോ​ടൊ​പ്പം ഒ​രു പ്ര​ദ​ർ​ശ​ന​വും ന​ട​ത്തു​ന്നു​ണ്ട്. യു.​എ.​ഇ, ഇ​സ്‍ലാ​മി​ക സം​സ്കാ​രം, ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഒ​രു ല​ഘു പു​ന​രാ​വി​ഷ്ക​ര​ണം, ശാ​സ്ത്രം, ബാ​ങ്കി​ങ്​ മേ​ഖ​ല, ഇ-​കോ​മേ​ഴ്‌​സ് തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ള്‍ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച ശാ​സ്ത്ര​മേ​ള അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Science FairNambi Narayananinaugurated
News Summary - School Science Fair, inaugurated, Nambi Narayanan
Next Story