Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 5:35 PM IST Updated On
date_range 7 Jan 2018 5:35 PM ISTസ്കൂളുകള്‍ ഇന്ന് തുറക്കും
text_fieldsbookmark_border
അജ്മാന് : ശീതകാല അവധിക്ക് ശേഷം സ്കൂളുകള്‍ ഇന്ന് തുറക്കും. ഡിസംബര്‍ 14 ന് അടച്ച് മൂന്നാഴ്ച്ചത്തെ അവധിക്ക് ശേഷമാണ് സ്ക്കൂളുകള്‍ തുറക്കുന്നത്. പതിവിനു വ്യത്യസ്ഥമായി ഈ വർഷം മൂന്നാഴ്ചയാണ് അവധി ലഭിച്ചത്. ഇത് വരെ രണ്ടാഴ്ചത്തെ അവധിയാണ് ശീതകാലത്ത് നൽകിയിരുന്നത്. പ്രതീക്ഷിക്കാതെ ലഭിച്ച നീണ്ട അവധി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്രിസ്തുമസിനും പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ഉപകാരപ്പെടുത്താന്‍ കഴിഞ്ഞു. നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് പോകാന്‍ ഈ അവസരം ഉപയോഗപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
