Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജയിലും സ്കൂൾ ഫീസ് വർധനക്ക് അനുമതി
text_fieldsbookmark_border
ഷാർജ: ദുബൈക്ക് പിന്നാലെ ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്കും ഫീസ് വർധനക്ക് അനുമതി. അടുത്ത അധ്യയനവർഷം അഞ്ച് ശതമാനം വരെ ഫീസ് വർധിപ്പിക്കാനാണ് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അനുമതി നൽകിയത്.
റേറ്റിങ് പരിശോധനയിൽ സ്വീകാര്യം എന്ന കാറ്റഗറിക്ക് മുകളിൽ യോഗ്യത നേടിയ സ്കൂളുകൾക്കാണ് ഫീസ് വർധിപ്പിക്കാൻ അനുമതി ലഭിക്കുക. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കൂടി പരിഗണിച്ചാണ് തീരുമാനെന്ന് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

