Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​​കൂ​ൾ വ​ള​പ്പി​ൽ...

സ്​​കൂ​ൾ വ​ള​പ്പി​ൽ പാ​ഷ​ൻ ഫ്രൂ​ട്ടും മു​ന്തി​രി​യും വി​ള​വെ​ടു​ത്തു

text_fields
bookmark_border
സ്​​കൂ​ൾ വ​ള​പ്പി​ൽ പാ​ഷ​ൻ ഫ്രൂ​ട്ടും മു​ന്തി​രി​യും വി​ള​വെ​ടു​ത്തു
cancel
camera_alt??????? ????????????? ???????? ??????????? ???????? ???????????????
അ​ജ്മാ​ൻ: സ്കൂ​ള്‍ മു​റ്റ​ത്ത് ന​ട്ട പാ​ഷ​ന്‍ ഫ്രൂ​ട്ടും മു​ന്തി​രി​യും വി​ള​വെ​ടു​ത്ത് വി​ദ്യാ​ര്‍ഥി​ക​ള് ‍. അ​ജ്മാ​ന്‍ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് ത​ങ്ങ​ള്‍ ന​ട്ടു വി​ള​യി​ച്ച പാ​ഷ​ന്‍ ഫ്രൂ​ട്ടും മു​ന്തി​രി​യും വി​ള​വെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി 700 മു​ത​ൽ 1300 കി​ലോ വ​രെ തൂ​ക്കം വ​രു​ന്ന മേ​ൽ​ത്ത​രം വി​ള​വു​ക​ൾ ല​ഭ്യ​മാ​യ​താ​യി സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​രു​ഭൂ​മി​യി​ലെ കാ​ലാ​വ​സ്ഥ​യി​ല്‍ പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ട​ത്തി​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. മു​ന്തി​രി ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ലും വി​ള​വെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഏ​റെ ഔ​ഷ​ധ മൂ​ല്യ​മു​ള്ള വി​ഭ​വ​മാ​യ പാ​ഷ​ന്‍ ഫ്രൂ​ട്ട് ആ​ദ്യ​മാ​യാ​ണ്‌ ല​ഭി​ക്കു​ന്ന​ത്. ആ​ദ്യ വ​ട്ടം ത​ന്നെ പാ​ഷ​ന്‍ ഫ്രൂ​ട്ട് മി​ക​ച്ച വി​ള​വ്‌ ല​ഭി​ച്ചു.​വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി വി​ള​വെ​ടു​ക്കു​ന്ന വി​വി​ധ ത​രം വി​ഭ​വ​ങ്ങ​ള്‍ മാ​ര​ക കീ​ട​നാ​ശി​നി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്‌. ഇ​വ വി​റ്റ് കി​ട്ടു​ന്ന തു​ക സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കൈ​മാ​റു​ക​യാ​ണ് സ്കൂ​ളി​െ​ൻ​റ പ​തി​വ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolgulf newsfashion frootgrape
News Summary - school-fashion froot-grape-uae-gulf news
Next Story