Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തി​യ അ​ധ്യ​യ​ന...

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​മു​ള്ള സ്​​കൂ​ൾ ബ​സു​ക​ൾ

text_fields
bookmark_border
പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​മു​ള്ള സ്​​കൂ​ൾ ബ​സു​ക​ൾ
cancel

ദു​ബൈ: സ്​​കൂ​ൾ ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ന്ന വ​ൻ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത്​ വ​രു​ന്ന അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​പു​ല സൗ​ക​ര്യ​മൊ​രു​ക്കാ​ൻ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി. സെ​പ്​​റ്റം​ബ​റി​ൽ സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ൻ​പാ​യി 125 പു​തി​യ ബ​സു​ക​ളാ​ണ്​ സ​ജ്ജ​മാ​ക്കു​ക. ദു​ബൈ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ്പ​റേ​ഷ​നാ​ണ്​ ബ​സു​ക​ളു​ടെ ന​ട​ത്തി​പ്പ്​ ചു​മ​ത​ല.

ക​ഴി​ഞ്ഞ വ​ർ​ഷം7000 കു​ട്ടി​ക​ളാ​ണ്​ ദു​ബൈ​യി​ൽ സ്​​കൂ​ൾ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വ​രും വ​ർ​ഷം ഇ​ത്​ 10000 ആ​യി ഉ​യ​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. 
പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ സ്​​കൂ​ൾ ബ​സു​ക​ളു​ടെ ​പ്രാ​ധാ​ന്യം ഏ​റെ വ​ലു​താ​ണെ​ന്ന്​ ആ​ർ.​ടി.​എ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മ​ത്താ​ർ അ​ൽ താ​യി​ർ പ​റ​ഞ്ഞു. 95 ബ​സു​ക​ൾ 22 സീ​റ്റു​ക​ളു​ള്ള​വ​യാ​ണ്. 10 ബ​സു​ക​ളി​ൽ32 സീ​റ്റും 20 ബ​സു​ക​ളി​ൽ 58 സീ​റ്റു​മു​ണ്ട്. 

പ​രി​സ്​​ഥി​തി സൗ​ഹാ​ർ​ദ​മാ​ണ്​ ഇ​വ​യെ​ല്ലാം,എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​​ണ-​ട്രാ​ക്കി​ങ്​ സി​സ്​​റ്റം ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ൽ താ​യി​ർ പ​റ​ഞ്ഞു. 
നി​ല​വി​ൽ  5,922 സ്​​കൂ​ൾ ബ​സു​ക​ളാ​ണ്​ ദു​ബൈ​യി​ലു​ള്ള​ത്. 2020 ആ​കു​േ​മ്പാ​ഴേ​ക്ക്​ 7,600ഉം ​പ​ത്തു വ​ർ​ഷം ക​ഴി​യു​േ​മ്പാ​ൾ ഇ​ര​ട്ടി​യു​മാ​കും ഇ​വ​യു​െ​ട എ​ണ്ണം എ​ന്നാ​ണ്​ ക​ണ​ക്കു കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsschool busmalayalam news
News Summary - school bus-uae-gulf news
Next Story