Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമകളുടെ സ്​കൂൾ ബാഗിന്​...

മകളുടെ സ്​കൂൾ ബാഗിന്​ കനംകൂടുതലെന്ന്​ പിതാവ്​; ആശ്വാസമേകാമെന്ന്​ മന്ത്രിയുടെ ഉറപ്പ്​

text_fields
bookmark_border
മകളുടെ സ്​കൂൾ ബാഗിന്​ കനംകൂടുതലെന്ന്​ പിതാവ്​; ആശ്വാസമേകാമെന്ന്​ മന്ത്രിയുടെ ഉറപ്പ്​
cancel

ദുബൈ: സ്​കൂൾ കുട്ടികൾക്ക്​ താങ്ങാവുന്നതിലേറെ കനമുള്ള പുസ്​തകം ചുമപ്പിക്കുന്ന നിലപാടിനെതിരെ പിതാവി​​​െൻറ വീഡിയോ. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ആശ്വാസ വാക്യവുമായി മന്ത്രി. വലിയ കെട്ട്​ പുസ്​തകങ്ങളുമായി സ്വന്തം മകൾ നിൽക്കുന്നത്​ വീഡി​േയായിൽ പകർത്തി സ്വദേശി പൗരനാണ്​ വിഷയം സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചത്​. മകൾ എല്ലാ ദിവസവും ഇത്ര കനമുള്ള ബാഗാണ്​ ചുമന്നു പോകുന്നതെന്ന്​ അദ്ദേഹം പരിഭവം പങ്കുവെച്ചു. ഇതോട്​ പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അൽ ഹമ്മാദി കുട്ടികൾക്ക്​ ബുദ്ധിമുട്ടില്ലാത്തതും സുഗമവുമായ ഇലക്​ട്രോണിക്​ പുസ്​തക സ​മ്പ്രദായം സാധ്യമാക്കുമെന്ന്​ ഉറപ്പു നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsschool bag
News Summary - school bag-uae-gulf news
Next Story