Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2017 4:10 PM IST Updated On
date_range 7 Nov 2017 9:40 AM ISTമലപ്പുറം സ്വദേശി ഖമീസിൽ നിര്യാതനായി
text_fieldsbookmark_border
ഖമീസ് മുശൈത്ത്: മലപ്പുറം കണ്ണമംഗലം സ്വദേശി കല്ലാക്കൻതൊടിക അബ്ദുൽ കരീം (49) മസ്തിഷ്ക്കാഘാതത്തെ തുടർന്ന് മരിച്ചു. ഒരാഴ്ചയായി ജി.എൻ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ജിദ്ദക്കടുത്ത അല്ലീത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ:സുലൈഖ.
ഉമ്മ:ഫാത്തിമ. മക്കൾ:അനീഷ, സഫ്‌വാനിയ, മുഹ്സിന, മുഹമ്മദ് ഇല്യാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കെ.എം.സി ലീഗൽസെൽ ചെയർമാൻ ഇബ്‌റാഹീം പട്ടാമ്പി,മൊയ്‌തീൻ കട്ടുപ്പാറ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
