Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഹി​ഷ്​​ണു​ത വ​ർ​ഷ​...

സ​ഹി​ഷ്​​ണു​ത വ​ർ​ഷ​ സ​ഹ​കാ​രി​ക​ളാ​വാ​ൻ സൗ​ദി ക​ലാ​കാ​രി​ക​ൾ

text_fields
bookmark_border
സ​ഹി​ഷ്​​ണു​ത വ​ർ​ഷ​ സ​ഹ​കാ​രി​ക​ളാ​വാ​ൻ സൗ​ദി ക​ലാ​കാ​രി​ക​ൾ
cancel
camera_alt???????? ???????????? ???????? ?????????? ???

ദു​ബൈ: യു.​എ.​ഇ സ​ഹി​ഷ്​​ണു​ത വ​ർ​ഷം ആ​ച​രി​ക്കു​ന്ന യു.​എ.​ഇ​ക്ക്​ അ​ഭി​വാ​ദ്യ​മോ​തി സൗ​ദി ക​ലാ​കാ​രി​ക​ള ാ​യ ഉ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ചി​ത്ര​പ്ര​ദ​ർ​ശ​നം. റീം ​അ​ൽ​സു​ബി, മാ​താ​വ്​ ദ​ഹാ​ന സ​ലീം എ​ന്നി​വ​രാ​ണ ്​ സെ​പ്​​റ്റം​ബ​ർ 11 മു​ത​ൽ 14 വ​രെ ദു​ബൈ​യി​ൽ പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത്. സ്​​നേ​ഹ​വും പ​ര​സ്​​പ​ര ബ​ഹു​മാ​ന​വു​മാ​ണ്​ മ​നു​ഷ്യ​രു​ടെ ഏ​റ്റ​വും മ​നോ​ഹ​ര ഭാ​വ​ങ്ങ​ളെ​ന്നും ആ​ദി​കാ​ലം മു​ത​ലേ സം​ഘ​ർ​ഷ​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും മ​നു​ഷ്യ​കു​ല​ത്തി​ൽ നി​റ​യു​േ​മ്പാ​ഴും സ്​​നേ​ഹ​ത്തി​നും പ്ര​തീ​ക്ഷ​ക്കു​മു​ള്ള അ​ഭി​ലാ​ഷം എ​ന്നും നാം ​പ​ങ്കു​വെ​ച്ചു പോ​രു​ന്ന​താ​യും ചി​ത്ര​ങ്ങ​ളു​ടെ പ്ര​ചോ​ദ​ന​ത്തെ​ക്കു​റി​ച്ച്​ റീം ​വി​ശ​ദീ​ക​രി​ച്ചു.

ദു​ബൈ ജു​മൈ​റ​യി​ലെ 2എ​ക്​​സ്​​എ​ൽ ഫ​ർ​ണീ​ച്ച​ർ സ്​​റ്റോ​ർ ആ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ന്​ വേ​ദി​യാ​വു​ക.11​ന്​ വൈ​കു​ന്നേ​രം ആ​റി​ന്​ ഉ​ദ്​​ഘാ​ട​നം ന​ട​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ സൗ​ജ​ന്യ​മാ​യി പ്ര​ദ​ർ​ശ​നം കാ​ണാം. 13ന്​ ​ഉ​ച്ച​ക്ക്​ 2.30 മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ്​ പ്ര​ദ​ർ​ശ​ന​മെ​ന്ന്​ 2എ​ക്​​സ്​​എ​ൽ മാ​ർ​ക്ക​റ്റി​ങ്​ മേ​ധാ​വി അ​മി​ത്​ യാ​ദ​വ്​ അ​റി​യി​ച്ചു. ഫോ​ൺ​: 050-6975146.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam news
News Summary - saudi-gulf news
Next Story