Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി കിരീടാവകാശി യു.എ.ഇയിൽ
text_fieldsbookmark_border
അബൂദബിയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്വീകരിക്കുന്നു
ദുബൈ: സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ദ്വിദിന സന്ദർശനത്തിനായി യു.എ.ഇയിലെത്തി.
അബൂദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ നേതൃത്വത്തിൽ സ്വീകരണം നൽകി. യു.എ.ഇ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചകളും ചർച്ചകളും ബുധനാഴ്ച നടക്കും.
Next Story

