Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സ​സ്നേ​ഹം സ​മ​സ്യ’...

‘സ​സ്നേ​ഹം സ​മ​സ്യ’ സാ​ഹി​ത്യ​സ​ദ​സ്സും ആ​ദ​ര​വും ഒ​രു​ക്കി

text_fields
bookmark_border
Sasneham Samasya created literary audience and respect
cancel
camera_alt

‘സ​സ്നേ​ഹം സ​മ​സ്യ’ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: സ​മ​സ്യ എ​ഴു​ത്തു​കു​ടും​ബം യു.​എ.​ഇ​യും ചി​ന്മ​യം ലി​റ്റ​റേ​ച്ച​ർ ക്ല​ബും സം​യു​ക്ത​മാ​യി അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ‘സ​സ്നേ​ഹം സ​മ​സ്യ’ എ​ന്ന പേ​രി​ൽ സാ​ഹി​ത്യ​സ​ദ​സ്സും പ്ര​വാ​സ​ലോ​ക​ത്ത്​ സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​വ​ർ​ക്കു​ള്ള ആ​ദ​ര​വും ഇ​ഫ്താ​ർ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

അ​ക്കാ​ഫ് പ്ര​സി​ഡ​ൻ​റ് പോ​ൾ ടി. ​ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യും ചി​ന്മ​യ കോ​ള​ജ് അ​ലും​നി യു.​എ.​ഇ പ്ര​സി​ഡ​ന്റ് പ്ര​ജീ​പ് എം.​സി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു. ഷീ​ല പോ​ൾ (സാ​ഹി​ത്യ​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന), മു​ര​ളി മം​ഗ​ല​ത്ത്(​ക​വി), സാ​ദി​ഖ് കാ​വി​ൽ (മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ), ഷാ​ബു കി​ളി​ത്ത​ട്ടി​ൽ (നോ​വ​ലി​സ്റ്റ്), ഇ.​കെ. ദി​നേ​ശ​ൻ (എ​ഴു​ത്തു​കാ​ര​ൻ), മ​ച്ചി​ങ്ങ​ൽ രാ​ധാ​കൃ​ഷ്ണ​ൻ (അ​വ​താ​ര​ക​ൻ), മോ​ഹ​ൻ കു​മാ​ർ (സം​ഘാ​ട​ക​ൻ), ഹ​ണി ഭാ​സ്ക​ർ (സാ​ഹി​ത്യ​കാ​രി), ബ​ഷീ​ർ തി​ക്കോ​ടി (സാ​ഹി​ത്യ​കാ​ര​ൻ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ൻ), മാ​ത്തു​ക്കു​ട്ടി ക​ഡോ​ൺ (ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ) തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു. വേ​ദി​യി​ൽ ല​വി​ൻ മു​ഹ​മ്മ​ദ് അ​വ​താ​ര​ക​നാ​യി. ഹ​രി​ഹ​ര​ൻ പ​ങ്ങാ​ര​പ്പി​ള്ളി സ്വാ​ഗ​ത​വും, ബി​ജു ജോ​സ​ഫ് കു​ന്നും​പു​റം, ര​മേ​ഷ്, ശൈ​ലേ​ഷ്, അ​ഞ്ജ​ലി ശ്രീ​കു​മാ​ർ, പ്ര​തീ​ർ​ത്ഥ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E News
News Summary - 'Sasneham Samasya' created literary audience and respect
Next Story