Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സർഗോത്സവം’ അഞ്ചിന്​

‘സർഗോത്സവം’ അഞ്ചിന്​

text_fields
bookmark_border
‘സർഗോത്സവം’ അഞ്ചിന്​
cancel

ദു​ബൈ: മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ​ർ​ഗോ​ത്സ​വം 2023’ ഈ ​മാ​സം അ​ഞ്ചി​ന്​ ദു​ബൈ കാ​പി​റ്റ​ൽ സ്‌​കൂ​ളി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന്​ സ്റ്റേ​ജി​ന മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന്​ സാ​ഹി​ത്യ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പി. ​ജ​യ​രാ​ജ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

മ​ല​യാ​ളം മി​ഷ​ൻ റേ​ഡി​യോ മ​ല​യാ​ളം ത​ല​വ​ൻ ജേ​ക്ക​ബ് എ​ബ്ര​ഹാം, യു.​എ.​ഇ​യി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ തി​ക്കോ​ടി എ​ന്നി​വ​ര​ട​ക്കം പ​രി​പാ​ടി​യി​ൽ അ​തി​ഥി​ക​ളാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി ദി​ലീ​പ് സി.​എ​ൻ.​എ​ൻ അ​റി​യി​ച്ചു. ചെ​യ​ർ​മാ​ൻ വി​നോ​ദ് ന​മ്പ്യാ​ർ, പ്ര​സി​ഡ​ന്‍റ്​ അം​ബു​ജം സ​തീ​ഷ്, മു​ഖ്യ ര​ക്ഷാ​ധി​കാ​രി എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ൺ​വീ​ന​ർ ഫി​റോ​സി​യ ദി​ലീ​ഫ് റ​ഹ്മാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ, സ​ർ​ഗോ​ത്സ​വ വി​ജ​യി​ക​ൾ​ക്കും മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ദാ​ന​വും വി​വി​ധ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MissionSargotsavam
News Summary - Sargotsavam on 5th November
Next Story