Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാന്ത്വനം ഓണാഘോഷം ഞായറാഴ്ച
text_fieldsbookmark_border
അജ്മാൻ: സാന്ത്വനം ഷാർജയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 ഞായറാഴ്ച അജ്മാൻ ഉമ്മുൽ മുഅ്മിൻ വിമൻസ് അസോസിയേഷൻ സെൻട്രലിൽ നടക്കും. പരിപാടിയുടെ ഭാഗമായി ഘോഷയാത്ര, പുലികളി, ശിങ്കാരിമേളം, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, യു.എ.ഇയിലെ കലാകാരന്മാരുടെ സംഘടനയായ പൊലിവ് നാട്ടുകൂട്ട് സംഘം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പരിപാടിയുടെ ബ്രോഷർ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
Next Story

