Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 12:48 PM GMT Updated On
date_range 24 Nov 2017 12:48 PM GMTസാന്ത്വനം കലോത്സവത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
ദുബൈ: സാമൂഹിക സാംസ്കാരിക സംഘടനയായ സാന്ത്വനം സംഘടിപ്പിക്കുന്ന സാന്ത്വനം കലോത്സവം ഇന്നും നാളെയുമായി ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ നടക്കും. ഇരുപത്തി ഏഴു ഇനങ്ങളിലായി എട്ടു വേദികളിലാണ് കലോത്സവം നടക്കുക. ഈ വർഷം മുതൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഏഴിനങ്ങളിൽ പ്രത്യേക കലോത്സവവും നടത്തും. ചിത്ര പ്രദർശനം , പുസ്തക പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: 0558504738
Next Story