Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2024 10:13 AM IST Updated On
date_range 17 Feb 2024 10:13 AM ISTശാന്തിപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
ശാന്തിപുരം (തൃശൂർ): പരേതനായ കൊല്ലാട്ട് അബ്ദുൽ ഹയ്യിന്‍റെ മകൻ മുഹമ്മദ് ഹുസൈൻ (59) അബൂദബിയിൽ നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: നഹ്‌ല, നൗറിൻ. ജാമാതാവ്: ജിഷാദ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കും. ഖബറടക്കം ഞായറാഴ്ച രാവിലെ പള്ളിനട സാഹിന്‍റെ പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

