Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സം​ഗീ​തി​ക 23’...

‘സം​ഗീ​തി​ക 23’ ശ​നി​യാ​ഴ്ച

text_fields
bookmark_border
സ​ലിൽ ചൗ​ധ​രി​, എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം
cancel
camera_alt

 സ​ലിൽ ചൗ​ധ​രി​, എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ‘സം​ഗീ​തി​ക 23’ എ​ന്ന പ​രി​പാ​ടി 23ന്​ ​ശ​നി​യാ​ഴ്ച രാ​ത്രി. 7.30 മു​ത​ൽ ന​ട​ക്കും. സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യി​രു​ന്ന സ​ലിൽ ചൗ​ധ​രി​യു​ടെ​യും ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ​യും ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 0557701080 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സെ​ന്‍റ​ർ ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ല​തീ​ഷ് ശ​ങ്ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaturdayS.P Balasubramaniam2023kerala social centerSngeethikaSalim Chaudhary
News Summary - Sangeethika 23' on Saturday
Next Story