Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദർശന സാംസ്കാരിക വേദി 'സംഗീത രാവ് 2022'

text_fields
bookmark_border
ദർശന സാംസ്കാരിക വേദി സംഗീത രാവ് 2022
cancel
camera_alt

ദർശന സാംസ്കാരിക വേദി അബൂദബി ‘സംഗീത രാവ് 2022’എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി

അബൂദബി: ദർശന സാംസ്കാരിക വേദി അബൂദബി 'സംഗീത രാവ് 2022'എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. അബൂദബി മലയാളി സമാജത്തിലാണ് പരിപാടി. ദർശന പ്രസിഡന്‍റ്‌ നസിർ പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. ഡോ. ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.

അബൂദബി മലയാളി സമാജം പ്രസിഡന്‍റ് സലിം ചിറക്കൽ, കോർഡിനേഷൻ ചെയർമാൻ യേശു ശീലൻ, കണ്ണൂർ ഷെരിഫ്, ലുലു അഷ്‌റഫ്‌, ഡോ. ജസ്ലിൻ എന്നിവർ സംസാരിച്ചു. കണ്ണൂർ ഷെരിഫിനോടൊപ്പം അബൂദബിയിലെ കലാകൂട്ടായ്മയായ ഇശൽ ബാൻഡ് അബൂദബിയിലെ കലാകാരന്മാർ അണിനിരന്ന സംഗീത വിരുന്നും അരങ്ങേറി.

തരംഗ് മ്യൂസിക് ഷാബിയയിലെ കുട്ടികളുടെ ഡാൻസും നടന്നു. ജനറൽ സെക്രട്ടറി സുനിൽ ഷൊർണൂർ, ബിജു വാര്യർ, റഫീഖ് ഹൈദ്രോസ്, ഷഫീൽ കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Sangeetha night 2022' Darshan Cultural Venue
Next Story