Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ത്​​മ​വി​ശ്വാ​സം...

ആ​ത്​​മ​വി​ശ്വാ​സം പ​ക​രാ​ൻ​ സം​ഗീ​ത്​ ഇ​ബ്രാ​ഹിം എ​ത്തും

text_fields
bookmark_border
ആ​ത്​​മ​വി​ശ്വാ​സം പ​ക​രാ​ൻ​ സം​ഗീ​ത്​ ഇ​ബ്രാ​ഹിം എ​ത്തും
cancel

ദു​ബൈ: ജേ​താ​ക്ക​ൾ എ​ന്തു​കൊ​ണ്ടാ​ണ്​ വ്യ​ത്യ​സ്​​ത​രാ​കു​ന്ന​ത്. പ​രീ​ക്ഷാ കാ​ല​ത്തെ സ​മ്മ​ർ​ദ്ദം എ​ങ് ങ​നെ ഒ​ഴി​വാ​ക്കാം തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ​വും ക​രി​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​റു​നൂ​റ്​ സം​ശ​യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കാ​ൻ പ്രാ​പ്​​തി​യു​ള്ള സം​ഗീ​ത്​ ഇ​ബ്രാ​ഹിം ഇ​ത്ത​വ​ണ​യും എ​ജു​ക​ഫേ​യി​ൽ ഉ​ണ്ടാ​കും. ഷാ​ർ​ജ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​െ​ൻ​റ വൈ​സ് പ്ര​സി​ഡ​ൻ​റും ക​രി​യ​ര്‍ ആ​ന്‍ഡ് ലേ​ണി​ങ് ഡെ​വ​ല​പ്‌​മെ​ൻ​റ്​ വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ. ​സം​ഗീ​ത്​ ഇ​ബ്രാ​ഹിം യു.​എ.​ഇ​യി​ൽ ഏ​റ്റ​വു​മ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ക​രി​യ​ർ ഗു​രു​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. മി​ക​വി​െ​ൻ​റ ഉ​യ​ര​ങ്ങ​ള്‍ താ​ണ്ടാ​ന്‍ എ​ല്ലാ​വ​ർ​ക്കും പ​റ്റി​ല്ല എ​ന്ന​ത് തെ​റ്റാ​യ ധാ​ര​ണ​യാ​ണ്. ഉ​ചി​ത​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​ക​യും ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​ന്‍ ത​യാ​റു​മാ​ണെ​ങ്കി​ല്‍ ഏ​തു കു​ട്ടി​ക്കും എ​ത്ര ഉ​യ​ര​ത്തി​ലു​മെ​ത്താം. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി കു​ട്ടി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കു​മാ​യി പ്ര​ചോ​ദ​നാ​ത്​​മ​ക ക്ലാ​സു​ക​ളും ശി​ൽ​പ​ശാ​ല​യും ന​ട​ത്തു​ന്ന ഡോ.​സം​ഗീ​ത് ഇ​ബ്രാ​ഹിം അ​നു​ഭ​വ​സ​മ്പ​ത്തി​െ​ൻ​റ വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ഡോ. ​സം​ഗീ​ത് ഇ​ബ്രാ​ഹി​മും ഭാ​ര്യ ഡോ. ​സു​നൈ​ന ഇ​ഖ്ബാ​ലും മാ​ന​വ വി​ക​സ​ന​ത്തി​ല്‍ ഒ​രേ​ദി​വ​സം ഡോ​ക്​​ട​റേ​റ്റ് നേ​ടി​യ​വ​രാ​ണ്. വി​ശി​ഷ്​​ട കു​ടും​ബ​ത്തി​നു​ള്ള ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂം പു​ര​സ്​​ക്കാ​രം ഇ​വ​ർ നേ​ടി​യി​ട്ടു​മു​ണ്ട്. 2002 മു​ത​ല്‍ അ​ദ്ദേ​ഹം ഗ​ൾ​ഫി​ൽ യൂ​ത്ത് ലീ​ഡ​ര്‍ഷി​പ്പ് പ്രോ​ഗ്രാം തു​ട​ങ്ങി. ഏ​റ്റ​വും മോ​ശ​മാ​യ കു​ട്ടി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത് അ​വ​ര്‍ക്ക് സൗ​ജ​ന്യ​മാ​യി പ​രി​ശീ​ല​നം ന​ല്‍കു​ക​യാ​ണ്​ ഇ​തി​െ​ൻ​റ പ്ര​വ​ര്‍ത്ത​നം. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ്​ ‘എ​ജു​ക​ഫേ’​യി​ല്‍ ഡോ. ​സം​ഗീ​ത്​ ഇ​ബ്രാ​ഹിം മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്. ഇൗ ​മാ​സം 26,27 തീ​യ​തി​ക​ളി​ല്‍ ദു​ബൈ മു​ഹൈ​സ്​​ന ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി സി.​ബി.​എ​സ്.​ഇ സ്​​കൂ​ളി​ലാ​ണ്​ ‘എ​ജു​ക​ഫേ’ നാ​ലാം എ​ഡി​ഷ​ൻ ന​ട​ക്കു​ക. www.click4m.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി സൗ​ജ​ന്യ​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ മേ​ള​യി​ൽ പ​െ​ങ്ക​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafesangeeth ibrahim
News Summary - sangeeth ibrahim in educafe-uae-gulfnews
Next Story