Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രുചി വൈവിധ്യങ്ങളുമായി നെസ്റ്റോയിൽ 'സാൾട്ട് ആൻഡ് പെപ്പർ'

text_fields
bookmark_border
രുചി വൈവിധ്യങ്ങളുമായി നെസ്റ്റോയിൽ സാൾട്ട് ആൻഡ് പെപ്പർ
cancel
camera_alt

നെ​സ്റ്റോ​യി​ൽ ആ​രം​ഭി​ച്ച ‘സാ​ൾ​ട്ട് ആ​ൻ​ഡ്​ പെ​പ്പ​ർ’​ഭ​ക്ഷ്യ​മേ​ള 

Listen to this Article

ദുബൈ: രുചി വൈവിധ്യങ്ങളുമായി നെസ്റ്റോയിൽ 'സാൾട്ട് ആൻഡ് പെപ്പർ'ഭക്ഷ്യമേള ആരംഭിച്ചു.ആട് നിറച്ചത്, ചിരട്ട പുട്ട്, മഡ് ചിക്കൻ, മത്തങ്ങാ ചിക്കൻകറി, കോഴി നിർത്തിപൊരിച്ചത്, വിവിധതരം കബാബുകൾ, നോർത്ത് ഇന്ത്യൻ ഡിഷുകൾ തുടങ്ങി അമ്പതിൽപരം വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങളുടെ കലവറയാണ് നെസ്റ്റോ 'സാൾട്ട് ആൻഡ് പെപ്പറി'ൽ ഒരുക്കിയിട്ടുള്ളത്.

യു.എ.ഇയിലെ എല്ലാ പ്രധാന നെസ്റ്റോ ഹൈപർ മാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്. പ്രവാസികൾക്ക് വ്യത്യസ്തമായ രുചികൾ ഏറ്റവും നല്ല ക്വാളിറ്റിയിലും ഏറ്റവും കുറഞ്ഞ വിലയിലും നൽകുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വാരാന്ത്യ ദിവസങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ലഭ്യമാക്കുമെന്നും നെസ്റ്റോ ഹോട്ട്ഫുഡ് ആൻഡ് റസ്റ്റാറന്‍റ് ഓപറേഷൻ മാനേജർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Salt and Pepper’ at Nesto with a variety of flavors
Next Story