Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2024 9:12 AM IST Updated On
date_range 28 Feb 2024 9:12 AM ISTസാലെൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsbookmark_border
ദുബൈ: സാലെൻസ് ക്ലബ് പാടൂർ യു.എ.ഇ ടീം സാലെൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് മൂന്നിന് ഖിസൈസിലെ എയറോപ്ലെയ്ൻ യു.ബി.എൽ സ്പോർട്സ് അക്കാദമിയില്‍ ടൂര്‍ണമെന്റ് അരങ്ങേറും. മെൻസ് ഡബ്ൾസ് ഡി (അമച്വർ), മെൻസ് ഡബ്ൾസ് ഇ (ബിഗ്നർ) എന്നീ രണ്ടു കാറ്റഗറി മത്സരങ്ങളാണ് നടക്കുക. പങ്കെടുക്കാൻ താല്പര്യമുള്ള കളിക്കാർ താഴെയുള്ള വാട്സ്ആപ് നമ്പറിൽ ടീം രജിസ്റ്റർ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് +971 50 410 6858, +971 55 253 6386 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

