Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ​ക്തി സ​ന​യ്യ മേ​ഖ​ല...

ശ​ക്തി സ​ന​യ്യ മേ​ഖ​ല ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ശ​ക്തി സ​ന​യ്യ മേ​ഖ​ല ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ക്തി തി​യ​റ്റേ​ഴ്‌​സ് സ​ന​യ്യ മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച വി​നോ​ദ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

അ​ബൂ​ദ​ബി: ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​കാ​ല പ്ര​വാ​സി​ക​ൾ എ​ത്തി​യ ഖോ​ർ​ഫു​ഖാ​നി​ലേ​ക്ക്​ വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.ര​ണ്ട് ബ​സു​ക​ളി​ലാ​യി മു​സ​ഫ സ​ന​യ്യ മേ​ഖ​ല​യി​ൽ​നി​ന്നാ​ണ്​ പു​റ​പ്പെ​ട്ട​ത്.

ഖോ​ർ​ഫു​ക്കാ​ൻ ക​ട​ലി​ൽ ബോ​ട്ട് യാ​ത്ര​യും പാ​ർ​ക്കി​ൽ വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​രു​ക്കി. ഖോ​ർ​ഫു​ഖാ​നി​ൽ​നി​ന്നും തി​രി​ച്ചു​വ​രു​മ്പോ​ൾ യു.​എ.​ഇ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള പ​ള്ളി​യാ​യ അ​ൽ ബ​ദി​യ മ​സ്ജി​ദ് സ​ന്ദ​ർ​ശി​ച്ചു.

ഫു​ജൈ​റ​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 50 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​മാ​റി​യാ​ണ്​ പ​ള്ളി സ്ഥി​തി​ചെ​യ്യു​ന്ന​ത്. യാ​ത്ര​ക്ക്​ ശ​ക്തി തി​യ​റ്റേ​ഴ്‌​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, സ​ന​യ്യ മേ​ഖ​ല ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​കു​മാ​ര​ൻ, ക​ൺ​വീ​ന​ർ പ്ര​ണ​വ്, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ജീ​ഷ് മു​ങ്ങ​ത്ത്, എ.​എ​ൽ. സി​യാ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഹാ​രി​സ് സി.​എം.​പി, അ​ൻ​വ​ർ ബാ​ബു, അ​ജി കു​മാ​ർ, കെ.​എ​സ്‌.​സി കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി സു​ഭാ​ഷ് മാ​ടെ​ക്ക​ട​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DaySakthi Sanaya
News Summary - Sakthi Sanaya Region Celebrated National Day
Next Story