Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ഹ​മ്മ​ദ് റാ​ഷി​ദ്...

മു​ഹ​മ്മ​ദ് റാ​ഷി​ദ് ബ​യാ​ത്ത് സ​ജ പൊ​ലീ​സ് സ്​റ്റേഷ​ന്‍ സ​ന്ദ​ര്‍ശി​ച്ചു

text_fields
bookmark_border
മു​ഹ​മ്മ​ദ് റാ​ഷി​ദ് ബ​യാ​ത്ത് സ​ജ പൊ​ലീ​സ് സ്​റ്റേഷ​ന്‍ സ​ന്ദ​ര്‍ശി​ച്ചു
cancel
camera_alt??????????? ???????? ????????? ??? ????????? ?????????????? ?????????????????????????
ഷാ​ര്‍ജ: ഷാ​ര്‍ജ പൊ​ലീ​സി​ലെ ഓ​പ്പ​റേ​ഷ​ന്‍സ് ഡ​യ​ര​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ ​ദ് റാ​ഷി​ദ് ബ​യാ​ത്ത് അ​ല്‍ സ​ജ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ സ​ന്ദ​ര്‍ശി​ച്ചു.
ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ ത​ന്ത്ര​പ്ര​ധാ​ന​മാ​യ തീ​രു​മാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സ​ന്ദ​ര്‍ശ​നം. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​കീ​ര്‍ത്തി​ക്കു​ക​യും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ന​ല്‍കി​യി​രി​ക്കു​ന്ന സു​ര​ക്ഷ സേ​വ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​െ​ൻ​റ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു. സു​ര​ക്ഷി​ത​ത്വ​വും സു​ര​ക്ഷ​യും വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ല​ക്ഷ്യ​ങ്ങ​ള്‍ പൂ​ര്‍ണ​ത​യി​ലെ​ത്തി​ക്കാ​ൻ സം​ഘാ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നും, പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, പൊ​ലീ​സ് പ്ര​വ​ര്‍ത്ത​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ പ​രി​ശ്ര​മ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​
ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newssaja police station visiting
News Summary - saja police station visiting-uae-uae news
Next Story