Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാക് ഫ്ലമിങ്കോ...

റാക് ഫ്ലമിങ്കോ ബീച്ചില്‍; സുരക്ഷാ വല സ്ഥാപിച്ചു

text_fields
bookmark_border
റാക് ഫ്ലമിങ്കോ ബീച്ചില്‍; സുരക്ഷാ വല സ്ഥാപിച്ചു
cancel

റാസല്‍ഖൈമ: അടുത്തിടെ കൗമാരക്കാരന്‍റെ ദാരുണ മരണം നടന്ന റാസല്‍ഖൈമയിലെ ഫ്ലമി​ങ്കോ ബീച്ചില്‍ പുതിയ സുരക്ഷാ സംവിധാനം സ്ഥാപിച്ച് അധികൃതര്‍. കുടുംബങ്ങള്‍ കൂടുതലായത്തെുന്ന പ്രശസ്തമായ ബീച്ചുകളിലൊന്നാണ് ഫ്ലമിങ്കോ. മികച്ച സുരക്ഷക്കും അപകടം ഒഴിവാക്കുന്നതിനും ഒഴുകിക്കൊണ്ടിരിക്കുന്ന സുരക്ഷാ ബാരിയറുകളാണ് ഇവിടെ സ്ഥാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beachgulfinstalledsafety net
News Summary - Safety net installed at Rac Flamingo Beach
Next Story