Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ല്‍...

റാ​സ​ല്‍ഖൈ​മ​യി​ല്‍ ബൈ​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ക്ക് സു​ര​ക്ഷാ​പാ​ഠം

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ ബൈ​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ക്ക് സു​ര​ക്ഷാ​പാ​ഠം
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന ഡ്രൈ​വ​ര്‍മാ​ര്‍ക്കാ​യി റാ​ക് പൊ​ലീ​സ് സം​ഘ​ടി​പ്പി​ച്ച പ​ഠ​ന​ശി​ൽ​പ​ശാ​ല

റാ​സ​ല്‍ഖൈ​മ: ബൈ​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ക്ക് റോ​ഡ് സു​ര​ക്ഷാ​നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​ന​ക്ലാ​സൊ​രു​ക്കി റാ​ക് പൊ​ലീ​സ്. സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​നി​ല​വാ​ര​ത്തി​ല്‍ സു​ര​ക്ഷ സു​പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍ വ​കു​പ്പ് അ​വ​യ​ര്‍ന​സ് ആ​ൻ​ഡ് മീ​ഡി​യ ബ്രാ​ഞ്ച് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ന​ഖ്ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ർ​ദി​ഷ്ട പാ​ത​ക​ള്‍, നി​ശ്ചി​ത വേ​ഗം, ഹെ​ല്‍മ​റ്റു​ക​ളു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍മാ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം. ഗ​താ​ഗ​ത​ക്കു​രു​ക്ക് സ​മ​യം തെ​റ്റാ​യ വ​ഴി​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തും.

ക​വ​ല​ക​ള്‍, റൗ​ണ്ട്എ​ബൗ​ട്ടു​ക​ള്‍, ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ള്‍ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലേ​ക്ക് പൊ​ടു​ന്ന​നെ പ്ര​വേ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ഠ​ന​ശി​ൽ​പ​ശാ​ല നി​ദേ​ശി​ച്ചു. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ഏ​ജ​ന്‍സി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന ഡ്രൈ​വ​ര്‍മാ​ര്‍ക്കി​ട​യി​ല്‍ ഗ​താ​ഗ​ത​സു​ര​ക്ഷാ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.

600 ബൈ​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ ശി​ൽ​പ​ശാ​ല​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി. പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​റ​ബി, ഇം​ഗ്ലീ​ഷ്, ഉ​ർ​ദു ഭാ​ഷ​ക​ളി​ല്‍ ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahSafety lessonbike drivers
News Summary - Safety lesson for bike drivers in Ras Al Khaimah
Next Story