Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​ര​ക്ഷി​ത...

സു​ര​ക്ഷി​ത റ​മ​ദാ​ന്‍: ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി റാ​ക് പൊ​ലീ​സ്

text_fields
bookmark_border
ramadan 2024
cancel

റാ​സ​ല്‍ഖൈ​മ: സു​ര​ക്ഷി​ത റ​മ​ദാ​ന്‍ മാ​സാ​ച​ര​ണ​ത്തി​ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി റാ​ക് പൊ​ലീ​സ്. എ​മി​റേ​റ്റി​ലു​ട​നീ​ളം പ്ര​ത്യേ​കം പൊ​ലീ​സ് പ​ട്രോ​ള്‍ വി​ഭാ​ഗ​ത്തെ വി​ന്യ​സി​ച്ചും റോ​ഡു​ക​ള്‍, മാ​ര്‍ക്ക​റ്റു​ക​ള്‍, മ​സ്ജി​ദു​ക​ള്‍, പാ​ര്‍പ്പി​ട കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട​ങ്ങ​ളെ​ല്ലാം പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഉ​ള്‍ റോ​ഡു​ക​ളി​ലും പൊ​ലീ​സ് പ​ട്രോ​ള്‍ വി​ഭാ​ഗ​ത്തി​ന്റെ സേ​വ​ന​മു​ണ്ടാ​കു​മെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്കും സ​ഹാ​യ​ത്തി​നും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് 999, 901 ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRAK PoliceRamadan 2024
News Summary - Safe Ramadan-Rak Police completes all the preparations
Next Story