Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസഫാരി വിൻ 12: ആദ്യ...

സഫാരി വിൻ 12: ആദ്യ നറുക്കെടുപ്പ്​

text_fields
bookmark_border
സഫാരി വിൻ 12: ആദ്യ നറുക്കെടുപ്പ്​
cancel
camera_alt

സഫാരിയുടെ വിൻ 12 നിസാൻ സണ്ണി പ്രമോഷ​െൻറ ആദ്യ നറുക്കെടുപ്പ് ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഹംദ അല്‍ സുവൈദി നിർവഹിക്കുന്നു

ഷാർജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ വിൻ 12 നിസാൻ സണ്ണി പ്രമോഷ​െൻറ ആദ്യ നറുക്കെടുപ്പ് ഷാർജ മുവൈലയിലെ സഫാരി മാളിൽ നടന്നു.

ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഹംദ അല്‍ സുവൈദി, സഫാരി മാനേജ്മെൻറ്​ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.


നിസാൻ സണ്ണി കാറുകൾ സ്വന്തമാക്കിയ ഇമാദ്​ ആസിമും ഷീല രമേശും

ആറ്​ നറുക്കെടുപ്പിലൂടെ 12 നിസാൻ സണ്ണി കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്. ഇമാദ്​ ആസിം (കൂപ്പൺ നമ്പർ 0124873), ഷീല രമേശ് (0359527) എന്നിവരാണ്​ നിസാൻ സണ്ണി നേടിയവർ. അടുത്ത നറുക്കെടുപ്പ് നവംബർ 10ന് നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safari Win
Next Story