Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോപുലർ ഫ്രണ്ട് നിരോധനം; സർക്കാർ തീരുമാനം അംഗീകരിക്കുന്നു -സാദിഖലി തങ്ങൾ
text_fieldsbookmark_border
ദുബൈ: പോപുലർ ഫ്രണ്ട് നിരോധനത്തിൽ സർക്കാർ തീരുമാനം അംഗീകരിക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ദുബൈയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ വിഡിയോയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
എല്ലാ തീവ്രവാദ സംഘടനകൾക്കും നിരോധനം ഒരുപോലെ ബാധകമാകണം. സഹിഷ്ണുതയും സാഹോദര്യവും മതേതരത്വവും ആണ് മുസ്ലിം ലീഗ് മുന്നോട്ടുവെക്കുന്ന സന്ദേശം. മുസ്ലിം ലീഗ് എന്നും തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

