Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്‌.എ പുതിയ വളപ്പിൽ അനുസ്​മരണം

text_fields
bookmark_border
എസ്‌.എ പുതിയ വളപ്പിൽ അനുസ്​മരണം
cancel
camera_alt

ദുബൈ ഐ.എം.സി.സി സംഘടിപ്പിച്ച എസ്.എ പുതിയവളപ്പിൽ അനുസ്​മരണം

ദുബൈ: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറായിരുന്ന എസ്.എ പുതിയവളപ്പിലി​െൻറ നാലാമത് അനുസ്​മരണ സമ്മേളനം ദുബൈ ഐ.എം.സി.സി പ്രസിഡൻറ്​ അഷ്‌റഫ് തച്ചറോത്ത്‌ ഉദ്ഘാടനം ചെയ്​തു. ഇന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തി​െൻറ അമരക്കാരനായിരുന്ന സേട്ടു സാഹിബ് ഉയർത്തിക്കാട്ടിയ ആദർശത്തിൽ അടിയുറച്ചുനിന്ന നേതാവായിരുന്നു പുതിയവളപ്പിലെന്ന് യോഗം അനുസ്​മരിച്ചു. ദുബൈ ഐ. എം.സി.സി ജനറൽ സെക്രട്ടറി എം. റിയാസ്​ അധ്യക്ഷത വഹിച്ചു. ഖാദർ ആലംപാടി മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് ഉടുമ്പന്തല, മൺസൂർ ഡി. കെ, അൻവർ മലപ്പുറം എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SA puthiyavalappil Remembrance
Next Story